സീറ്റ് നിഷേധം: കെപിസിസി ആസ്ഥാനത്ത് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു
പ്രതിഷേധത്തിനിടെ അനുനയിപ്പിക്കാന്‍ ശ്രമിച്ച യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനോട് തനിക്ക് വയസ്സ് അമ്പത്തിയാറാണ്, ഇനിയും പറ്റിക്കാന്‍ നിന്നുകൊടുക്കില്ലെന്നും ലതികാ സുഭാഷ് തുറന്നടിച്ചു.